വെപ്രാളം പിടിച്ച് ഞാൻ ഓടി വരുന്നത് കാണുമ്പോഴെ മുടിയൻ ഓടി വരും ബാഗ് എടുക്കും….; എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്; ഭർത്താവില്ലാത്ത സ്ത്രീകളെല്ലാം അങ്ങനെയാണല്ലോ..?; നിഷ സാരംഗ് പറയുന്നു !
മലയാള മിനിസ്ക്രീൻ പ്രേക്ഷകരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലാത്ത നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്.…
3 years ago