സറൊഗസി വഴി അമ്മയായതിനെ താന്‍ എതിര്‍ത്തിട്ടില്ല, നിയമപരമായാണ് നടി ചെയ്തതെങ്കില്‍ ക്ഷമ ചോദിക്കുന്നു; കസ്തൂരി
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി…