പ്രണയം കാരണം എനിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം, 12 കോടി രൂപ അധികച്ചെലവ്; ദൃശ്യങ്ങൾ കൊടുക്കാത്തതിന് വിഘ്നേഷ് അസഭ്യം പറഞ്ഞു; ആരോപണങ്ങളുമായി ധനുഷ്
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ…