നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു! കൊച്ചിയിലെത്തി താരകുടുംബം
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്താണ് ഇരുവരും അച്ഛനും അമ്മയുമായത്.…