മകന്റെ പിറന്നാൾ ഗംഭീരമാക്കി നവ്യ നായർ, മകന് പിറന്നാൾ സമ്മാനമായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്ന് സൂചന, ഏകദേശം രണ്ടുലക്ഷത്തോളം വില വരും; വീഡിയോ പുറത്ത്
മലയാളികളുടെ ഇഷ്ട നായികയാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും പിന്നീട് ഒരുത്തീയിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു. നവ്യയുടെ…