‘ഓജസ് ഈഴവന്‍, അങ്ങനെ പേരിടുമോ’ എന്ന് മുകേഷ്, സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി…