അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്തായിരുന്നു ആ വഴക്കുകൾ നടന്നത്…അന്ന് ദേഷ്യം തോന്നിയെങ്കിലും പിന്നീട് നടന്നത് ഇതാണ്; വർഷങ്ങൾക്ക് ശേഷം നവ്യ പറയുന്നു
ഓരോ സ്‌കൂള്‍ കലോത്സവങ്ങള്‍ വരുമ്പോഴും നവ്യ നായരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലിൽ വൈറലാവാറുണ്ട്. നവ്യ നായര്‍ പഠിച്ചിരുന്ന കാലത്ത്…