നിയന്ത്രിക്കാൻ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു. അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി; സിനിമയിൽ നിന്ന് മാറി നിൽക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി നന്ദിനി
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിൽ…