ആരോടും നിര്‍ദേശങ്ങളൊന്നും ചോദിക്കാതെയാണ് ഡയറ്റ് തുടങ്ങി, അവസാനം കണ്ണു മയങ്ങി തലകറങ്ങി; ഒരുമാസം കൊണ്ട് കുറച്ചത് 16 കിലോ; തുറന്ന് പറഞ്ഞ് നന്ദു
നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നന്ദു. ഇപ്പോഴിതാ മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന…