കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി, നിയന്ത്രിക്കാന്‍ പറ്റാതെയായി; മുഖത്ത് പ്രായം തോന്നാതിരിക്കാനും മുടി സംരക്ഷണത്തിനും മെഡിസിന് എടുക്കുന്നുണ്ടെന്ന് നന്ദിനി
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍…
2 years ago