നാലു വര്‍ഷമായി കിടപ്പില്‍, ഇപ്പോള്‍ അവന് കയ്യും കാലുമൊക്കെ ചലിപ്പിക്കാന്‍ പറ്റാറുണ്ട്, എന്നെ ചെറുതായി തിരിച്ചറിഞ്ഞു; നടന് നകുലിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അഹാന കൃഷ്ണ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയെ സന്ദര്‍ശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ…
1 year ago