ഒടിടിയില്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുമ്പോള്‍ ആ സിനിമ ആസ്വദിക്കാന്‍ പറ്റില്ല. ആസ്വദിക്കാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു; കേശു ഈ വീടിന്റെ നാഥനെ കുറിച്ച് നാദിര്‍ഷ
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ…