വിദേശത്ത് പോയാൽ എന്ത് ആവശ്യത്തിനും മലയാളി ഓടി വരും, നാട്ടിലാണെങ്കിൽ ദേ മുകേഷ് വരുന്നു, മൈൻഡ് ചെയ്യണ്ട എന്ന് പറയും; മുകേഷ്
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മുകേഷ്. സിനിമയിലും രാഷ്ട്രീയത്തിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…