Mukesh

മുകേഷിന് താത്കാലിക ആശ്വാസം; അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു!!

നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന്…

മുകേഷ് കൊല്ലത്തെ വീട്ടിലില്ല, തിരുവനന്തപുരത്തെ വീടിന് കനത്ത പോലീസ് കാവൽ

കഴിഞ്ഞ ദിവസമായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ നടി ലൈം ​ഗിക പീഡ നാരോപണവുമായി രം​ഗത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത വിമർശനങ്ങളാണ്…

എന്നെ മുകേഷിന് അറിയാമെന്ന് പറഞ്ഞത് നന്നായി, ബ്ലാ ക്ക് മെയിൽ ചെയ്തെങ്കിൽ അന്ന് തന്നെ പൊലീസിൽ പരാതിപ്പെടാമായിരുന്നു; മിനു മുനീർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി മിനു മുനീർ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ…

പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു, ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ; മീനു മുനീറിനെതിരെ മുകേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ്…

പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്, റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്; കോൺക്ലേവിൽ മുകേഷിനെ പങ്കെടുപ്പിക്കരുതെന്ന് നടൻ പ്രേംകുമാർ

ഹേമ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയെന്ന് നടൻ പ്രേംകുമാർ. സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ…

മുകേഷിനോട് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും!

കഴിഞ്ഞ ദിവസമായിരുന്നു നടൻ മുകേഷിനെതിരെ കടുത്ത ​ലൈം ​ഗകാരോപണങ്ങളുമായി നടിയും കാസ്റ്റം​ഗ് ഡയക്ടറും രം​ഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ്…

മുകേഷ് മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മീനു മുനീർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ​ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ്…

സി.പി.എമ്മിന്റെ എം.എൽ.എ. ആയതിനാൽ കേറിയിറങ്ങി എന്തുംപറയാമെന്നാണ്, ആ യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ല; മുകേഷിന്റെ വീട്ടിലേയ്ക്ക് പ്രതിഷേധ മാർച്ച്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ​ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ്…

തന്റെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു, ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേയ്ക്ക് മുറി മാറ്റിച്ചു; മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് 'കോംപ്രമൈസ്', 'അഡ്ജസ്റ്റ്മെന്റ്' എന്നീ വാക്കുകൾ സാധാരണമായെന്നും മുൻപ് സിനിമയിലെ…

രാജിവയ്‌ക്കണമെന്ന് ‍ആവശ്യപ്പെട്ടതിന് ശേഷം അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും?; മുകേഷ്

കഴിഞ്ഞ ദിവസം ബം​ഗാളി നടി ശ്രീലേഖ മിത്ര നടനും സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ…

മുകേഷിനെതിരെ ലൈംഗികാരോപണം! സോഷ്യൽമീഡിയയിൽ വീണ്ടും ചര്‍ച്ചയാകുന്നു

മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നുവെന്ന ഞെട്ടിക്കുന്ന…

ഹേമ കമ്മിറ്റിയോട് ഞാൻ നാല് മണിക്കൂറോളം സംസാരിച്ചു, റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല; മുകേഷ്

സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തെത്തുന്നത് അനിശ്ചിതത്വത്തിൽ നീങ്ങുകയാണ്. ഓ​ഗസ്റ്റ് 17…