പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുത്തത്…. പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്…. എന്നാൽ വേർപിരിഞ്ഞപ്പോൾ!
മുകേഷിന്റെയും മേതിൽദേവികയുടെയും വിവാഹമോചന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്.…