എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള, കഴിവുള്ള കലാകാരനായിരുന്നു, ദൗര്‍ഭാഗ്യം ഉള്ളത് കൊണ്ടാണ് താഴേയ്ക്കു വീണത്; മുകേഷ്
നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസ ബാവയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാരംഗത്തുള്ള നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടന്‍ മുകേഷും റിസ…