ഞാനും ചേട്ടനും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടേയില്ല; ഞങ്ങൾക്കും ആഗ്രഹമുണ്ട്! നമ്മള്‍ വിചാരിച്ചാല്‍ മാത്രം അത് നടക്കില്ലല്ലോ? മൃദുല വിജയ് പറയുന്നു
അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് മൃദുല വിജയ്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു മൃദുല വിജയ്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും…