പിറന്നാൾ ദിനത്തിൽ യുവയ്ക്ക് മൃദുല നൽകിയ സർപ്രൈസ് കണ്ടോ ? എനിക്ക് കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം നീ തന്നെയാണ്.. എന്നും ഇതുപോലെനില്‍ക്കൂ’ എന്ന് യുവ !
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുലയും യുവയും. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി…