സ്റ്റാർ മാജിക്കിൽ ടാസ്കുകൾ വരുന്ന സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടാവുന്നു എന്നല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല, ലക്ഷ്മി ചേച്ചി വേറെയും നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാവും; മൃദുല വിജയ്
അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാർ പഠാർ, സ്റ്റാർ മാജിക്ക് പോലുളള ഷോകളിലൂടെയാണ്…