Movie

കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് പായല്‍ കപാഡിയയുടെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’

വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേയ്ക്ക് പായല്‍ കപാഡിയയുടെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ഇന്ത്യന്‍ ചിത്രവും…

പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ്‍ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ

അജയ് ദേവ്ഗന്‍ നായകനാകുന്ന 'മൈതാന്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പോസ്റ്റര്‍ പുറത്തിറങ്ങി…

‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്ക’റുടെ റിലീസ് മാറ്റിവെയ്ക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്

രണ്‍ദീപ് ഹൂഡയുടെ ചിത്രം 'സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ഇന്നാണ് തിയേറ്ററുകളില്‍ എത്തുക. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ചിത്രത്തിന്റെ…

ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുതെന്ന് ഭാ​ഗ്യരാജ്; ഇത് വ്യക്തിപരമായ ഒരാക്രമണമായിപ്പോയി!!!

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം ദേശീയ തലത്തില്‍ ചർച്ചയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻമ്പാണ് സിനിമയേയും മലയാളികളേയും അധിക്ഷേപിച്ച് പ്രശസ്ത…

ഭാനുപ്രിയയെ ഞെട്ടിച്ച ആ വാക്കുകൾ; ആ നടൻ പ്രണയിച്ച് വഞ്ചിച്ചതാണ്; രക്ഷകനായി എത്തിയത് സംവിധായകനും; സത്യങ്ങൾ പുറത്ത് !!!

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയാണ് ഭാനുപ്രിയ.1992ല്‍ റിലീസായ…

എനിക്ക് ഒരുപാട് വിഷമമുണ്ട്; ഞാൻ റിജക്‌ട് ചെയ്‌തതല്ല; വേറെ കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ടാണ്; വൈറലായി ആസിഫിന്റെ വാക്കുകൾ!!!

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്…

ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം ഉടന്‍; പ്രധാന വേഷത്തില്‍ വിദ്യാ ബാലനും കാര്‍ത്തിക് ആര്യനും

മലയാളത്തിലെ ക്ലാസിക് സിനിമയായ മണിചിത്രതാഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്.…

വയലന്‍സും സ്ത്രീ വിരുദ്ധതയും; ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കപ്പെടുന്നത്; ‘ആനിമല്‍’ ഒടിടിയില്‍ നിന്നും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി

രണ്‍ബിര്‍ സിംഗിനെ നായകനാക്കി 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ്…

ലോകം കാത്തിരിക്കുന്ന ബയോപിക് എത്തുന്നു; മൈക്കിള്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം പറയുന്ന മൈക്കിള്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 18ന്…

പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള; ‘എ െ്രെബറ്റര്‍ ടുമാറോ’ ഉദ്ഘാടന ചിത്രം

പ്രമുഖ ഇറ്റാലിയന്‍ സംവിധായകന്‍ നാനി മൊറേറ്റി യുടെ 'എ െ്രെബറ്റര്‍ ടുമാറോ'എന്ന ഇറ്റാലിയന്‍ സിനിമയാണ് 22ാമത് പുണെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ…

വിജയകാന്തിനോട് ധനുഷിന്റെ ക്രൂരത; ആരാധികയോട് ചെയ്തത്; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!!

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ ധനുഷിന് സാധിച്ചിട്ടുണ്ട്. കൂടാതെ ഹോളിവുഡിലും…

ടി.പി മാധവനെ കണ്ടൂടേ ? മോഹൻലാലിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ!!!

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടനായിരുന്നു ടിപി മാധവന്‍. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടനായിരുന്നു…