സ്ത്രീവിരുദ്ധതയും, ഇ സ്ലാമോഫോബിയയും ജാതീയതയും അഴിമതിയും, സന്തോഷ് ഇന്ത്യയിൽ റിലീസ് ചെയ്യരുതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ
ഓസ്‌കറിൽ ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് തടഞ്ഞ് സെൻട്രൽ ബോർഡ്…