ചതിയനായ രാഹുലിന്റെ കൊടുംക്രൂരതയുടെ കഥ ഇന്നെങ്കിലും എല്ലാവരെയും അറിയിക്ക് അച്ഛാ; മൗനരാഗത്തിൽ ട്വിസ്റ്റ് കൊണ്ട് വന്നാൽ കൊള്ളാമായിരിക്കുന്നു!!
ഏഷ്യാനെറ്റ് പരമ്പരകളിൽ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തമായൊരു സീരിയലാണ് മൗനരാഗം. ഒരു ഊമയായ കഥാനായികയെ മാറ്റിനിർത്താതെ അവളുടെ കഴിവും മിടുക്കും…