മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമയാരുന്നു; എന്നാല്‍ അതില്‍ നിന്നും താന്‍ നിര്‍ബന്ധപൂര്‍വ്വം പിന്മാറുകയായിരുന്നു, തുറന്ന് പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
മോഹന്‍ലാലും ഒത്തുള്ള 'ബേര്‍ണിങ് ഇല്ല്യൂഷന്‍' എന്ന് മാജിക് ഷോയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അന്ന് ആ…