ലാലേട്ടനെ ഞാന്‍ അങ്ങനെ എക്‌സ്‌പെക്ട് ചെയ്തിരുന്നില്ല; സെറ്റില്‍ ആദ്യത്തെ ഒരു ആഴ്ച ഞാന്‍ ലാലേട്ടനോട് സംസാരിച്ചിട്ടേ ഇല്ല ; അതിഥി രവി പറയുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നദിയും മോഡലുമാണ് അതിഥി രവി. 014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ…