മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന ” ചിത്രമായി ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ പ്രൊജക്റ്റ് മാറും
ടാഗോർ തിയേറ്ററിൽ തിങ്ങി നിറഞ്ഞിരുന്ന കാണികളെ കാഴ്ചയുടെ വിസ്മയം തീർത്ത് ലിജോ ജോസ് പെല്ലിശ്ശേരി കയ്യിലെടുത്തു.കയ്യടികൾ കൊണ്ട് സംവിധായകനെയും അണിയറപ്രവർത്തകരെയും…