മമ്മൂക്ക കുടിക്കാത്ത ആളാണ്, ലാലേട്ടന്‍ മദ്യപിച്ചാല്‍ അറിയാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് ആൽബർട്ട് അലക്സ്
മലയാള സിനിമയില്‍ താരങ്ങളുടെ അച്ചടക്കമില്ലായ്മയും ദുശീലങ്ങളുമൊക്കെ അടുത്തിടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. യുവതാരങ്ങളുമായി ബന്ധപ്പെട്ട് വന്ന ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു…