ലാലേട്ടാ…മലൈക്കോട്ടൈ വാലിബനെത്തുമ്പോള്‍ തിയേറ്ററില്‍ തീ പാറുമോ?; മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രതീക്ഷകളെ കുറിച്ചുള്ള…