തൃശൂര്‍ ഭാഷ വളരെ ഭംഗിയായി മോഹന്‍ലാല്‍ അവതരിപ്പിച്ചു, സിനിമ കണ്ടപ്പോള്‍ അത് ഞാന്‍ തന്നെ ആണെന്ന് തന്നെ തോന്നി; യഥാര്‍ത്ഥ ജയകൃഷ്ണ്‍
മലയാളി സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് പത്മരാജന്റെ തൂവാനത്തുമ്പികള്‍. സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ…