ലാലേട്ടന്റെ കണ്ണുകള്‍ നിറയുന്നുണ്ട്, അപ്പോള്‍ ശരിക്കും മോഹന്‍ലാല്‍ എന്ന നടനെയല്ല, മോഹന്‍ എന്ന കഥാപാത്രത്തെയാണ് കണ്ടത്; അനശ്വര രാജന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ ഉദാഹരണം…