മറ്റു സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം; എമ്പുരാൻ വിഷയം പാർലമെന്റിലേയ്ക്ക്; കത്തു നൽകി എ.എ. റഹീം എംപി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മോഹൻലാൽ ചിത്രം എമ്പുരാനെ കുറിച്ചുള്ള ചർച്ചളാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പാർട്ടികളെല്ലാം…