“തല പോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളിടത്തോളം നാം പൊരുതും”-മോഹൻലാലിൻറെ മരയ്ക്കാർ മാത്രമല്ല മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറും എത്തുന്നു !!!
ഈസ്റ്റർ ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് നിർമാതാവ് ജോബി ജോർജ് എത്തിയത്. മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരക്കാർ സിനിമയാകുന്നു.നിർമ്മാണക്കമ്പനിയായ…