അമ്പലത്തിൽ ശാന്തിയായി ഇരിക്കുന്ന കാലത്ത് കണ്ട് മോഹൻലാൽ തന്നെയയാണ് ഇന്നും, 24 വർഷങ്ങൾ കൊണ്ട് എനിക്കാണ് ഏറ്റവും കൂടുതൽ മാറ്റം ഉണ്ടായത്, എന്റെ ഇടതുവശം പ്രവർത്തിക്കില്ല; കൈതപ്രം
തിയേറ്ററുകളിൽ പരാജയമായിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ദേവദൂതൻ. കാലം തെറ്റിയിറങ്ങിയ ചിത്രമെന്നാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോൾ…