Mohanlal

മോഹൻലാലിൻറെ അഭിനയം നേരിട്ട് കണ്ടു പഠിക്കാൻ വിജയ് സേതുപതി.

മോഹൻലാലിന്റെ അഭിനയം കണ്ടുപഠിക്കാൻ വിജയ് സേതുപതി കുഞ്ഞാലിമരക്കാർ സെറ്റിലെത്തി. തമിഴ് സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന തമിഴ് സിനിമ…

കാലം മാറും, അവാര്‍ഡ് നിശകളും, എന്നാലും രഞ്ജിതിന് അന്നും ഇന്നും മമ്മൂട്ടി തന്നെ നമ്പര്‍ വണ്‍!

ഇന്ത്യന് സിനിമയില് നിരവധി ആരാധകരുളള സൂപ്പര് താരങ്ങളില് ഒരാളാണ് മോഹന്‌ലാല്. നടനവിസ്മയമായ ലാലേട്ടന്റെ സിനിമകള്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര് കാത്തിരിക്കാറുളളത്.…

മമ്മൂട്ടിയോ മോഹൻലാലോ ?ആരാണ് മികച്ചത് ? താരങ്ങളുടെ മറുപടി !

മലയാള സിനിമയുടെ രണ്ടു അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മെഗാസ്റ്റാർ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുമ്പോൾ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ഇരുത്തരങ്ങളുടെ ചിത്രങ്ങൾക്കായും…

മമ്മൂട്ടി പല തവണ സംവിധായകന്‍ വൈശാഖിനോട് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞിരുന്നു….

മോഹന്‌ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില് പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്.…

രണ്ടാമൂഴത്തിന്റെ കാര്യത്തില്‍ തീരുമാനമായി, ശ്രീകുമാര്‍ മേനോന്റെ തീരുമാനത്തില്‍ ഞെട്ടി എം.ടി….

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകും. 'രണ്ടാമൂഴം' ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍…

ഒടുവില്‍ ശ്രീകുമാര്‍ മേനോന്റെ സ്വപ്നം സഫലമായി , മോഹന്‍ലാലിനും ഒടിയനും അവാര്‍ഡ്….

അഭിനയ മികവിനുള്ള സെറവനിത ചലച്ചിത്ര പുരസ്‌കാരം ഇത്തവണ മോഹന്‍ലാലിന്. മികച്ച നടനുള്ള പുരസ്‌കാരം ഇന്നസന്റില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഒടിയനിലെ'…

ഒരിക്കലും ശമിക്കാത്ത കള്ളങ്ങള്‍; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍!

ജനപ്രിയ നടൻ മോഹലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

പ്രിയദര്‍ശന്‍ വെറും കോപ്പിയടിക്കാരനല്ല.അല്‍പ്പം വിവരമൊക്കെയുണ്ട്!!! ശ്രീനിവാസന്‍.

മലയാള സിനിമയെ ഏറെ ചിരിപ്പിച്ച കൂട്ട് കെട്ടുകളില്‍ ഒന്നാണ് പ്രിയദര്‍ശന്‍- ശ്രീനിവാസന്‍-. മോഹന്‍ലാല്‍. നിരവധി പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി…

3 സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല …

സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല … പ്രിയദര്‍ശന്‍റെ കഥയില്‍…

വിഷുവിന് മോഹന്‍ലാലിനെ തോല്‍പ്പിച്ച് മമ്മൂട്ടിയുടെ മെഗാചിത്രം. സംവിധായകന്‍ സിദ്ദിഖ് പറയുന്നു….

സിദ്ദിക്ക്‌ലാല് എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് 'കാബൂളിവാല' എന്ന സിനിമയ്ക്ക് ശേഷമാണ്. റാംജിറാവു സ്പീക്കിംഗ്, ഇന്…

ഏഴ് സിനിമകള്‍, റെക്കോര്‍ഡ് സൃഷ്ടിച്ച് മമ്മൂട്ടിയും മോഹന്‍ലാലും…

മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ തുടര്‍ക്കഥകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഒരു സിനിമ ഹിറ്റ് ആയി കഴിഞ്ഞാല്‍ ആ നായക കഥാപാത്രത്തെ വെച്ച്…

മോഹന്‍ലാലിനെ കുഴപ്പത്തിലാക്കുന്ന സംവിധായകന്‍. ഭദ്രന്‍ തുറന്ന് പറയുന്നു…

മോഹന്‍ലാല്‍ എന്ന ഇതിഹാസത്തെക്കുറിച്ച് ഓരോ സംവിധായകനും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഡയറക്‌ടേഴ്‌സ് ആക്ടര്‍ ആണ് ലാല്‍ എന്നത്. ഏതുപുതിയ സംവിധായകനായാലും…