Mohanlal

മിഷൻ മംഗളിൽ മോഹൻലാലിനെ ആയിരുന്നു അക്ഷയ് കുമാറിന് മുൻപ് തീരുമാനിച്ചത് , പക്ഷെ .. – സംവിധായകന്റെ വെളിപ്പെടുത്തൽ !

സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുകയാണ് മിഷൻ മംഗൾ ട്രെയ്‌ലർ . അക്ഷയ് കുമാർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ…

ഒരു വർഷം ’21’ ഹിറ്റുകളുമായി വിസ്മയിപ്പിച്ച മോഹൻലാൽ !

1986 ഈ വർഷം മോഹൻലാൽ എന്ന നടനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വർഷം 21 സിനിമകൾ ചെയ്യുക…

മോഹന്‍ലാലും മീനയും തമ്മിലുള്ള ആ രഹസ്യം .

മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1984ല്‍ ‘ മനസ്സറിയാതെ ‘ എന്ന ചിത്രത്തില്‍ ബാലതാരമായികൊണ്ടായിരുന്നു മോഹന്‍ലാലിനൊപ്പം മീന ആദ്യമായി അഭിനയിച്ചത് .…

നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മൂന്നാഴ്ചക്കകം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മലയാളത്തിന്റെ താരരാജാവിലൊരാളായ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ അ​ധി​കൃ​ത​ര്‍ മൂ​ന്നാ​ഴ്ച​ക്ക​കം കീ​ഴ്​​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉത്തരവ്.…

അങ്ങനെയൊരു വലിയ തെറ്റ് ഞാൻ മോഹൻലാലിനോട് ചെയ്തു പോയി – ജയരാജിന്റെ വെളിപ്പെടുത്തൽ !

ദേശിയ പുരസ്‌കാരങ്ങൾ വരെ സ്വന്തമാക്കിയിട്ടുള്ള സംവിധായകനാണ് ജയരാജ് . മലയാള സിനിമയിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്താൻ ജയരാജിനു സാധിച്ചു .…

ആദ്യ സംവിധാനമായ ബറോസിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും മോഹന്‍ലാല്‍!

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് താരം. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ്…

ലാലേട്ടന്റെ ചെട്ടിക്കുളങ്ങര ഇങ്ങനേയും കളിക്കം;ചുവട് വെച്ച് സേവാഗ്!

ലോകമെബാടും അറിയാവുന്ന കാര്യമാണ് മോഹൻലാൽ , സെവാഗും തമ്മിലുള്ള സൗഹൃദം .പലപ്പോഴും സോഷ്യൽ മീഡിയയിൽ അത് ചർച്ചയായതുമാണ് . മോഹൻലാലും…

മമ്മുട്ടിയുടെ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചു ;വിവാദത്തിൽ മോഹൻലാലിന്റെ മരക്കാർ ;വെല്ലുവിളിച്ച് പ്രിയദര്‍ശന്‍!

Kunjali-Marakkar-Movie നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ് മരക്കാരിന്റെ വരവ് .ഇപ്പോൾ ഇതാ മറ്റൊരു പ്രേശ്നമാണ് വന്നിരിക്കുന്നത് .മോഹന്‍ലാലിനെ നായകനാക്കി…

ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; വെളിപ്പെടുത്തി സംവിധായകൻ !

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഓടിയാണ് ശേഷം വി എ ശ്രീകുമാറിനൊപ്പം വീണ്ടും ഒന്നിച്ചെന്ന വർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .…

അഭിനയത്തിന്റെ കുലപതിക്ക് സ്റ്റൈൽ മന്നന്റെ ആദരവ്

മലയാളത്തിന്റെ താരരാജാവായ മോഹൻലാൽ തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് നാൽപത്തിയൊന്ന് വർഷം പൂർത്തിയാകുന്ന വേളയിൽ അഭിനയ കുലപതിയെ ആദരിച്ച് സ്റ്റൈൽ…

18 വർഷം കഴിഞ്ഞിട്ടും തന്റെ പെരിയവരെ ഹൃദയത്തിൽ സൂക്ഷിച്ച് ലാലേട്ടൻ

ഇന്ത്യൻ സിനിമയുടെ ലെജൻഡറി താരമായ നടികർ തിലകം ശിവാജി ഗണേശൻ വിടപറഞ്ഞിട്ട് 18 വർഷം തികയുമ്പോൾ തന്റെ പെരിയവരെ ഓർക്കുകയാണ്…

ഒറ്റ വാക്കിന്റെ ഉറപ്പിൽ മോഹൻലാൽ നൽകിയ ഭീമൻ തുക !

ആരാധകരുടെ പ്രിയ താരമാണ് മോഹൻലാൽ. ഒട്ടേറെ നല്ല കാര്യങ്ങൾ മോഹൻലാലിനെ കുറിച്ച് എപ്പോളും പറയാനുണ്ടാകും. ഇപ്പോൾ നിർമാതാക്കൾക്കായി വലിയൊരു സഹായം…