ലൂസിഫര്‍ തെലുങ്ക് റീമേക്ക്; ചിരഞ്ജീവി ചിത്രം ഉപേക്ഷിച്ചോ!? വിവരങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ലൂസിഫര്‍. മാത്രമല്ല, മാസ് ലുക്കിലുള്ള മോഹന്‍ലാല്‍ ചിത്രം…