Mohanlal

ഞാന്‍ പാടാമെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞു, ആ ഒരു ചങ്കൂറ്റവും ധൈര്യവും വെച്ചാണ് ഇപ്പോള്‍ പാടാന്‍ പോകുന്നത്… 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ പാടിയ പാട്ട്, വീഡിയോ വൈറൽ

മോഹന്‍ലാലിന്റെ ഒരു പഴയ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. 1986ല്‍ നടന്ന ഒരു സ്റ്റേജ് പ്രോഗ്രാമില്‍ മോഹന്‍ലാല്‍ ‘വെണ്ണിലാ ചോലയിലെ വെണ്ണക്കല്‍’…

അമ്പോ.. ഈ സീനുകള്‍ ഉണ്ടായിരുന്നെങ്കില്‍ നൂറ് കോടി ക്ലബ്ബില്‍ കേറിയേനെ; നരസിംഹത്തിലെ ‘ഡിലീറ്റഡ് സീന്‍’ വൈറലാകുന്നു!

മലയാളികൾക്കിടയിൽ ഇന്നും ഹിറ്റായി നിൽക്കുന്ന ലാലേട്ടൻ സിനിമയാണ് നരസിംഹം. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത് നരസിംഹത്തിലെ ഡിലീറ്റഡ് സീൻ എന്നുപറഞ്ഞ്…

ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്, ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല; രാജീവ് പരമേശ്വരന്‍ പറയുന്നു

മലയാളത്തിലെ താരരാജാക്കന്മാരുടെ വിശേഷങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്. മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് നടന്‍…

ഷൗട്ട് ചെയ്തുള്ള ഒരു സീനായിരുന്നു അന്ന് എടുക്കാനുണ്ടായിരുന്നത്; ആ സമയത്ത് മോഹന്‍ലാല്‍ അങ്കിള്‍ അത് ഓർമ്മിപ്പിച്ചു; തേജസ്വിനിയെ സന്തോഷപ്പെടുത്തിയ മോഹൻലാലിൻറെ വാക്കുകൾ!

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ സോഫി എന്ന മകളായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ബാലതാരമാണ്…

‘ഇതാ ഞാൻ വരുന്നു’, മോഹൻലാലിനും പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മീന കൊടുത്ത അറിയിപ്പ് ; ആ സിനിമ ദേ എത്തിപ്പോയി എന്ന് ആരാധകരും !

മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകർക്കും ഹിറ്റോർമ്മകളാണ് . ഏറ്റവും ഒടുവില്‍ മോഹൻലാലും മീനയും ഒന്നിച്ച് അഭിനയിച്ച…

80000 രൂപയ്ക്കാണ് അന്ന് ജീപ്പ് വാങ്ങിയത്, ബാക്കിയെല്ലാം സമ്പാദിച്ചത് ആ ജീപ്പ് കാരണം! കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും ജീപ്പ് വില്‍ക്കില്ല

2000ല്‍ പുറത്തിറങ്ങിയ നരസിംഹം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമയായിരുന്നു. മീശ പിരിച്ച് പോ മോനേ ദിനേശ എന്നെഴുതിയ…

ചിത്രത്തിനായി ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്, ആറാട്ട് തിയേറ്ററില്‍ റിലീസിനെത്തുമോ എന്ന ആശങ്കയ്ക്ക് മറുപടിയുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആറാട്ട്. കോവിഡ് മൂലം തിയേറ്ററുകള്‍…

ആ തരികിട കഥാപാത്രം മോഹൻലാൽ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്; എന്നാൽ അത് ചെയ്യാൻ താൽപര്യമില്ലെന്ന് മോഹൻലാൽ തുറന്നുപറഞ്ഞു ; ഇന്നും ഓർക്കുന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് ശ്രീനിവാസന്‍!

മലയാളികൾക്ക് ഇന്നും നൊസ്റ്റാൾജിക് ആയ നിരവധി ചിത്രങ്ങളാണ് മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. അതുപോലെ തന്നെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍…

മോഹന്‍ലാല്‍ സമ്മതിച്ചു, വരാന്‍ പോകുന്നത് ഒരു മാസ് എന്റര്‍ട്ടെയിനര്‍; വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്‍. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ഒരു മാസ് എന്റര്‍ട്ടെയിനര്‍ ചെയ്യാനുള്ള ആലോചനയിലാണെന്ന് പറയുകയാണ് വിനയന്‍.…

ബ്രോ ഡാഡിയിക്ക് വേണ്ടി മോഹന്‍ലാല്‍ ഹൈദരാബാദിലേയ്ക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ഹൈദരാബാദില്‍…

മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു; രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂർ

തെലുങ്കാനയിൽ ചിത്രീകരണം ആരംഭിച്ച മോഹൻലാൽ ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് കേരളത്തിലേക്ക് തിരിച്ചുവരുന്നത് രണ്ടാഴ്ചയ്ക്ക്…