കോടികളുടെ കടത്തിൽ നിൽക്കുമ്പോൾ മോഹൻലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കി രക്ഷിച്ചത് ആന്റണി പെരുമ്പാവൂർ ; ശാന്തിവിള ദിനേശ്
നടൻ മോഹൻലാലിന്റെ ഡ്രെെവറായി വന്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നിർമാതാക്കളിൽ ഒരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ വിജയഗാഥ…
2 years ago