‘ഗാന്ധി’ എന്ന ചിത്രമിറങ്ങുന്നതുവരെ ഗാന്ധിജിയെ ആര്‍ക്കും അറിയില്ലായിരുന്നു, ലോകം മുഴുവന്‍ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് താനിത് പറയുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന ചിത്രമിറങ്ങുന്നതുവരെ ഗാന്ധിജിയെ…