മുടി ഇല്ലെന്നു പറഞ്ഞവരോട് അവൻ ഫഹദ് ഫാസിൽ ന്റെ ഫാൻ ആണെന്ന് പറഞ്ഞു, അവൻ്റെ നിറം അവൻ്റെ അപ്പൻ്റേം അമ്മേടേം ആണെന്നു പറഞ്ഞു.. ദുൽഖർ സൽമാന്റെ മൂക്ക് കിട്ടാൻ ന്റെ കൊച്ചിന്റെ അപ്പൻ മമ്മൂട്ടി ഒന്നും അല്ലാ എന്നൊക്കെ പറഞ്ഞു അത്യാവശ്യം ചളി അടിച്ചു പിടിച്ചു നിന്ന് എങ്കിലും സങ്കടം ഒരുപാട് തോന്നിയിട്ടുണ്ട്; കുറിപ്പ് വൈറൽ
പ്രസവാനന്തരം സ്ത്രീകൾ ബോഡി ഷെയിമിംഗ് അടക്കമുള്ള പലവിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുമുണ്ട്. . കുറച്ച് കാലത്തിനു ശേഷമാകും ഇത്തരത്തിലുള്ള…
3 years ago