mmavan kovil

ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയ ദിലീപിന്റെ ചിത്രങ്ങൾ പകർത്തിയവരെ സഹോദരനും സംഘവും ഭീഷണിപ്പെടുത്തിയതായി ആരോപണം – ഭീഷണിപ്പെടുത്തി ചിത്രങ്ങൾ നീക്കം ചെയ്യിപ്പിച്ചു

കോടതി കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാകാൻ പണ്ടുമുതൽ ആളുകൾ ആശ്രയിച്ചിരുന്ന ഒരു ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ കോവിൽ. സിനിമ താരങ്ങളും പ്രസിദ്ധരായവരുമൊക്കെ കേസ്…