കൂടെ നിൽക്കുന്നവർക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പോയി ചെന്ന് ചെയ്ത് കൊടുക്കുന്ന ആളാണ്, അത് പരസ്യപ്പെടുത്താത്ത ഒരു ആൾ കൂടിയാണ് ദിലീപേട്ടൻ; മിഥുൻ രമേശ്
മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതനാണ് മിഥുൻ രമേശ്. താരത്തിന് ആരാധകർ ഏറെയാണ് അഭിനേതാവായി എത്തിയ മിഥുൻ അവതാരകനായാണ്…