മകളെ ഒരു കാര്യത്തിനും ഞങ്ങൾ ഫോഴ്സ് ചെയ്തിട്ടില്ല, പഠിക്കാൻ പോലും, അതുകൊണ്ട് ഇടയ്ക്ക് സ്കൂളിലേക്ക് ഒക്കെ വിളിക്കുന്നുണ്ട്; മിഥുൻ രമേശ്
പ്രത്യേകിച്ചും ഇൻട്രോ ആവശ്യമില്ലാത്ത വ്യക്തിത്വം ആണ് മിഥുൻ രമേശിന്റേത്. നടൻ, അർജെ, അവതാരകൻ എന്നീനിലകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ്…
2 years ago