മൈക്കൽ ജാക്‌സന് എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞു, എന്തിരനിൽ പാടിപ്പിക്കാൻ എന്ത് വേണമെങ്കിലും ചെയ്യാനിരുന്നതാണ്..പക്ഷേ; തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് മൈക്കൽ ജാക്സൻ. വിടപറഞ്ഞിട്ടും സംഗീത ലോകത്തെ ചക്രവർത്തിയായി സ്ഥാനമുറപ്പിച്ച് നിൽക്കുകയാണ് അദ്ദേഹം.…