തപ്പി തപ്പിയുള്ള ഇംഗ്ലീഷിൽ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷിൽ ഒരു തീപ്പൊരി പ്രസംഗമാണ് ഡൽഹിയിൽ സുരേഷ് ഗോപി നടത്തിയത്, സാധാരണക്കാരുടെ കൂടെ കാണും എന്ന കാര്യത്തിൽ സംശയം വേണ്ട; എംജി ശ്രീകുമാർ
മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നിരവധി…