mg radhakrishnan

ചേട്ടന്റെ മരണദിവസം സംഭവിച്ചത്; ചങ്കുപൊട്ടി എം ജി; സത്യങ്ങൾ പുറത്തേയ്ക്ക്!!

സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന…

സ്മാര്‍ട് സിറ്റി പദ്ധതിയില്‍ മുങ്ങി റോഡ് നവീകരണം; എംജി രാധാകൃഷ്ണന്റെ വീട്ടുമുറ്റവും മതിലും ഇടിഞ്ഞു താഴ്ന്നു, ഉണ്ടായത് വലിയ നാശനഷ്ടം

തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണം മൂലം സംഗീതജ്ഞന്‍ എംജി രാധാകൃഷ്ണന്റെ വീട്ടുമുറ്റവും ഇടിഞ്ഞു താഴ്ന്നു. വീട്ടു മതില്‍…

എന്തുകൊണ്ട് ചേട്ടന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ല എന്ന ചോദ്യത്തിന് അദ്ദേഹം എംജി ശ്രീകുമാറിന്റെ മറുപടി ഇങ്ങനെ!

മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ…

എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു! പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട!

സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ എസ് കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച…

അ​ച്‌​ഛ​ന്റെ​ ​സ്‌​നേ​ഹ​ത്ത​ണ​ൽ​ച്ചോ​ട്ടി​ലി​രു​ന്നു​ ​രാ​ജ​കൃ​ഷ്‌​ണ​ൻ!

മലയാളത്തിലെ ഓർമ വറ്റാതെ ഇന്നും നാവിന്തുമ്പില് പാടിനടക്കുന്ന ചില പാട്ടുകളുണ്ട്.ആ പാട്ടും അത് സമ്മാനിച്ചവരെയും നമുക്കൊരിക്കലും തന്നെ മറക്കാനാവില്ല .മലയാളത്തിൽ…