ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞത് ഇവൻ ഈ കൊച്ചിനെയും വിളിച്ച് കൊണ്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്; മേനകയുമായുള്ള പ്രണയത്തെ കുറിച്ച് സുരേഷ് കുമാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ…