meeta nanadan

അതിനുശേഷം ജീവിതം എന്താണെന്ന് ഞാൻ പഠിക്കാൻ തുടങ്ങി, ആറ് മാസം വലിയ ബുദ്ധിമുട്ടായിരുന്നു,അമ്മ പോയശേഷം എനിക്ക് ആരാണുള്ളത് എന്ന തോന്നലായി; മീര നന്ദന്‍

മലയാള സിനിമയില്‍ മീര നന്ദന്‍ എന്ന നടി എന്നും പ്രിയപ്പെട്ടതായിരുന്നു. മുല്ലയിലെ ലച്ചിയും പുതിയ മുഖത്തിലെ ശ്രീദേവിയും ഇന്നും മലയാളിയ്ക്ക്…