ആദ്യമൊക്കെ വളരെ രസമാകും, പക്ഷെ അവസാനം നഷ്ട്മായി തോന്നും.., വലിയ അപകടത്തിലേക്ക് ആണ് നമ്മള് പോകുന്നത്; ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചോ.., അത് കരിയറില്‍ ആണെങ്കിലും പേഴ്സണല്‍ ലൈഫില്‍ ആണെങ്കിലും തനിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് മീര ജാസ്മിന്
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മീര ജാസ്മിന്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. നീണ്ട നാളത്തെ…