നടി ആക്രമിക്കപ്പെട്ട കേസില്‍ ഗള്‍ഫിലുള്ള നടിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്!?, ദുബായിലിരുന്നു സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചിരുന്നതായി വിവരം
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍മായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇതിനോടകം തന്നെ പ്രതിയായ ദിലീപിനെയടക്കം നിരവധി പേരെയാണ് ചോദ്യം ചെയ്തത്.…