എന്റെ മറ്റൊരു പാര്‍ട്ട് ആരും കണ്ടിട്ടില്ല… എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്… അത് ആളുകളെ കാണിക്കണം!! തുറന്നു പറഞ്ഞ് മീര ജാസ്മിൻ
ഏറെക്കാലത്തിന് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് ക്യൂൻ എലിസബത്ത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ മിന്നാമിന്നിക്കൂട്ടം…